+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനധികൃത മദ്യവിൽപ്പന നടത്തിയയാൾ പിടിയിൽ

പുത്തൻവേലിക്കര: അനധികൃതമായി മദ്യവിൽപന നടത്തിയ സംഭവ ത്തിൽ പുത്തൻവേലിക്കര തോട്ടത്തിൽ വീട്ടിൽ ജോഷി (59) യെ പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ പുത്തൻവേലിക്കര പള്ളിക്ക
അനധികൃത മദ്യവിൽപ്പന നടത്തിയയാൾ പിടിയിൽ
പുത്തൻവേലിക്കര: അനധികൃതമായി മദ്യവിൽപന നടത്തിയ സംഭവ ത്തിൽ പുത്തൻവേലിക്കര തോട്ടത്തിൽ വീട്ടിൽ ജോഷി (59) യെ പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ പുത്തൻവേലിക്കര പള്ളിക്ക് സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. അര ലിറ്ററിന്‍റെ എട്ട് മദ്യ കുപ്പികൾ ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇൻസ്പെക്ടർ കെ.ആർ. മോഹൻദാസ്, എസ്ഐ എം.പി. സുധീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു

ആ​ലു​വ: മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ മു​ഖ​ത്ത് ക​ത്തി​ക്ക് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​റ്റൊ​രു യു​വാ​വി​നും മ​ർ​ദ്ദ​ന​മേ​റ്റു. മോ​ബി​ൻ മോ​ഹ​ന(32)നാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ജോ​സ് സേ​വി​യ​ർ എ​ന്ന യു​വാ​വി​ന് മ​ർ​ദന​മേ​റ്റു.​ഇ​രു​വ​രെ​യും ആ​ലു​വ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ തോ​ട്ട​ക്കാ​ട്ടു​ക​ര പ​റ​വൂ​ർ ക​വ​ല റോ​സ് ലൈ​നി​ൽ ദോ​ഹ സ്റ്റേ​ഷ​ന​റി ഷോ​പ്പി​ന് മു​ന്നി​ലാ​ണ് സം​ഭ​വം. ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന യു​വാ​ക്ക​ളെ ചോ​ദ്യം ചെ​യ്ത​താ​ണ് കാ​ര​ണം.