ചാലക്കുടി സെന്റ് ജോസഫ്സ് ദേവാലയം
ചാലക്കുടി: നോർത്ത് ചാലക്കുടി സെന്റ് ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ അന്പ് തിരുനാളിന് വികാരി ഫാ. ജോണ്സണ് തറയിൽ കൊടി ഉയർത്തി. തുടർന്നുളള ദിവസങ്ങളിൽ വൈകിട്ട് 5.30 ന് പ്രസുദേന്തി വാഴ്ച . ആഘോഷമായ ദിവ്യബലി. നോവേന, ലദീഞ്ഞ്.
ഇന്നു വൈകീട്ട് ഇടവകദിനാഘോഷം നടത്തും. നാളെ വൈകീട്ട് ഗാനമേള, ശനിയാഴ്ച രാവിലെ 6.30 ന് പ്രസുദേന്തി വാഴ്ച, നോവേന, ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി. രൂപം എഴുന്നെള്ളിച്ചു വയ്ക്കൽ.
തുടർന്ന് യൂണിറ്റുകളിലേക്ക് അന്പ് എഴുന്നെള്ളിപ്പ്. ഞായറാഴ്ച രാവിലെ 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, ഫാ. സിന്റൊ ചീരകത്തിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. വിൽസൻ തറയിൽ സി എംഐ സന്ദേശം നല്ക്കും.
വൈകീട്ട് നാലിന് ദിവ്യബലി ഇടവക വൈദികർ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. വൈകീട്ട് ഏഴിന് പ്രദക്ഷിണം സമാപിക്കും. തുടർന്ന് മെഗാ ഷോ കോട്ടയം നസീർ അവതരിപ്പിക്കും.