+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ആ​യി​ഷ’​സി​നി​മ കാ​ണാ​ൻ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ

നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ന്‍റെ അ​ഭി​മാ​ന​മാ​യ നി​ല​ന്പൂ​ർ ആ​യി​ഷ​യു​ടെ പ്ര​വാ​സ ജീ​വി​ത​കാ​ല​ത്തെ ക​ഥ പ​റ​യു​ന്ന "ആ​യി​ഷ’​എ​ന്ന സി​നി​മ കാ​ണാ​ൻ ന​ഗ​ര​സ​ഭ​യി​ലെ 70 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള മു
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ന്‍റെ അ​ഭി​മാ​ന​മാ​യ നി​ല​ന്പൂ​ർ ആ​യി​ഷ​യു​ടെ പ്ര​വാ​സ ജീ​വി​ത​കാ​ല​ത്തെ ക​ഥ പ​റ​യു​ന്ന "ആ​യി​ഷ’​എ​ന്ന സി​നി​മ കാ​ണാ​ൻ ന​ഗ​ര​സ​ഭ​യി​ലെ 70 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള മു​ഴു​വ​ൻ വ​യോ​ജ​ന​ങ്ങ​ൾ​ക്കും അ​വ​സ​രം ഒ​രു​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം. ബ​ഷീ​ർ പ​റ​ഞ്ഞു.
സി​നി​മ-​നാ​ട​ക​ന​ടി നി​ല​ന്പൂ​ർ ആ​യി​ഷ​ക്കൊ​പ്പ​മാ​ണ് അ​വ​രു​ടെ പ്ര​വാ​സ ജീ​വി​ത​കാ​ല​ത്തെ ക​ഥ പ​റ​യു​ന്ന ആ​യി​ഷ എ​ന്ന സി​നി​മ കാ​ണാ​ൻ വ​യോ​ജ​ന​ങ്ങ​ൾ എ​ത്തു​ക. നാ​ളെ രാ​വി​ലെ എ​ട്ടി​ന് ഇ​വ​ർ​ക്കാ​യി തി​യേ​റ്റ​റി​ൽ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ന​ട​ത്തും.
വ​യോ​ജ​ന സൗ​ഹൃ​ദ ന​ഗ​ര​സ​ഭ​യാ​യ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ ര​ണ്ടാം ത​വ​ണ​യാ​ണ് ഫെ​യ​റി​ലാ​ൻ​ഡ് തി​യേ​റ്റ​റി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി സി​നി​മാ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. ന​ഗ​ര​സ​ഭ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രും വ​യോ​ജ​ന​ങ്ങ​ൾ​ക്കൊ​പ്പം സി​നി​മ കാ​ണും. ആ​യി​ഷ എ​ന്ന സി​നി​മ​യി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ മ​ഞ്ജു വാ​ര്യ​രു​ടെ സി​നി​മ ബി​ഗ് സ്ക്രീ​നി​ൽ കാ​ണാ​നു​ള്ള ആ​വേ​ശ​ത്തി​ലാ​ണ് വ​യോ​ജ​ന​ങ്ങ​ൾ. വാ​ർ​ധ​ക്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ വീ​ടു​ക​ളി​ൽ ഒ​തു​ങ്ങി ക​ഴി​യു​ന്ന വ​യോ​ജ​ന​ങ്ങ​ളെ ചേ​ർ​ത്തു പി​ടി​ക്കാ​നും അ​വ​രു​ടെ മ​ന​സി​ന് സ​ന്തോ​ഷം പ​ക​രാ​നും സൗ​ഹൃ​ദ​ങ്ങ​ൾ പു​തു​ക്കാ​നു​മാ​ണ് സി​നി​മ​ക​ൾ ഉ​ൾ​പ്പെ​ടെ കാ​ണാ​ൻ അ​വ​സ​രം ഒ​രു​ക്കു​ന്ന​തെ​ന്നു ബ​ഷീ​ർ പ​റ​ഞ്ഞു. 27 ന് ​രാ​വി​ലെ അ​വ​ർ നി​ല​ന്പൂ​ർ ഫെ​യ​റി​ലാ​ൻ​ഡ് തി​യേ​റ്റ​റി​ലേ​ക്ക് മ​ക്ക​ളു​ടെ​യും കൊ​ച്ചു​മ​ക്ക​ളു​ടെ​യും കൈ ​പി​ടി​ച്ചെ​ത്തും.
More in Malappuram :