+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റി​പ്പ​ബ്ലി​ക്ദി​നം: മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും

മ​ല​പ്പു​റം: റി​പ്പ​ബ്ലി​ക് ദി​ന​മാ​യ ഇ​ന്നു മ​ല​പ്പു​റം എം​എ​സ്പി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന പ​രേ​ഡി​ൽ രാ​വി​ലെ ഒ​ന്പ​തി​നു വൈ​ദ്യു​ത ബോ​ർ​ഡ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ദേ​ശീ​യ പ​താ​ക​യു​യ
റി​പ്പ​ബ്ലി​ക്ദി​നം: മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി  അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും
മ​ല​പ്പു​റം: റി​പ്പ​ബ്ലി​ക് ദി​ന​മാ​യ ഇ​ന്നു മ​ല​പ്പു​റം എം​എ​സ്പി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന പ​രേ​ഡി​ൽ രാ​വി​ലെ ഒ​ന്പ​തി​നു വൈ​ദ്യു​ത ബോ​ർ​ഡ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ദേ​ശീ​യ പ​താ​ക​യു​യ​ർ​ത്തും.
രാ​വി​ലെ 7.15 ന് ​മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ക്കു​ന്ന പ്ര​ഭാ​ത​ഭേ​രി​യോ​ടെ​യാ​ണ് ജി​ല്ല​യി​ലെ റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​വു​ക. പ​ത്തി​നു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ഭാ​ത​ഭേ​രി​യി​ൽ പ​ങ്കെ​ടു​ക്കും. സി​വി​ൽ സ്റ്റേ​ഷ​നി​ലെ യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ച​തി​ന് ശേ​ഷ​മാ​ണ് വി​ശി​ഷ്ടാ​തി​ഥി പ​താ​ക ഉ​യ​ർ​ത്തു​ന്ന​തി​നാ​യി പ​രേ​ഡ് ഗ്രൗ​ണ്ടി​ലെ​ത്തു​ക. പ​താ​ക ഉ​യ​ർ​ത്തി​യ ശേ​ഷം മ​ന്ത്രി വി​വി​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും.
എം​എ​സ്പി അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് പി.​എ കു​ഞ്ഞു​മോ​ൻ പ​രേ​ഡി​ന് നേ​തൃ​ത്വം ന​ൽ​കും. പി. ​ബാ​ബു​വാ​ണ് പ​രേ​ഡി​ലെ സെ​ക്ക​ൻ​ഡ് ഇ​ൻ ക​മാ​ൻ​ഡ​ർ. എം​എ​സ്പി, പ്രാ​ദേ​ശി​ക പോ​ലീ​സ്, സാ​യു​ധ റി​സ​ർ​വ് പോ​ലീ​സ്, എ​ക്സൈ​സ്, വ​നി​താ പോ​ലീ​സ്, ഫോ​റ​സ്റ്റ്, ഫ​യ​ർ ഫോ​ഴ്സ്, എ​ൻ​സി​സി, ജൂ​ണി​യ​ർ എ​ൻ​സി​സി, സ്കൗ​ട്ട്സ്, ഗൈ​ഡ്സ്, ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ്, എ​സ്പി​സി (ബോ​യ്സ് ആ​ൻ​ഡ് ഗേ​ൾ​സ്) തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 30 പ്ലാ​റ്റൂ​ണു​ക​ളാ​ണ് പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ക. 9.40 ന് ​പ​രേ​ഡ് സ​മാ​പി​ക്കും. ബാ​ൻ​ഡ് സെ​റ്റു​ക​ളു​ടെ​യും സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്, ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് മാ​ർ​ച്ച് പാ​സ്റ്റി​ന്‍റെ​യും മ​റ്റും അ​ക​ന്പ​ടി​യോ​ടെ ന​ട​ക്കു​ന്ന പ്ര​ഭാ​ത​ഭേ​രി​യി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന ടീ​മി​നും പ​രേ​ഡി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന വി​ഭാ​ഗ​ങ്ങ​ൾ​ക്കും റോ​ളിം​ഗ് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ക്കും. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ക്കും.
More in Malappuram :