+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേവാലയങ്ങളിൽ തി​രു​നാ​ൾ

വ​ണ്ട​ൻ​പ​താ​ൽ പ​ള്ളി​യി​ൽവ​ണ്ട​ൻ​പ​താ​ൽ: സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ പൗ​ലോ​സ് ശ്ലീ​ഹാ​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്
ദേവാലയങ്ങളിൽ തി​രു​നാ​ൾ
വ​ണ്ട​ൻ​പ​താ​ൽ പ​ള്ളി​യി​ൽ
വ​ണ്ട​ൻ​പ​താ​ൽ: സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ പൗ​ലോ​സ് ശ്ലീ​ഹാ​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ 27 മു​ത​ൽ 29 വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ് ക​ണി​യാം​പ​ടി​ക്ക​ൽ അ​റി​യി​ച്ചു. 27നു ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.30ന് ​കൊ​ടി​യേ​റ്റ്, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ, 6.30നു ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, രാ​ത്രി ഏ​ഴി​ന് ക​ലാ​സ​ന്ധ്യ.
28നു ​രാ​വി​ലെ 6.30നു ​നൊ​വേ​ന, 6.45 വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30നു ​ജ​പ​മാ​ല, അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന, രാ​ത്രി ഏ​ഴി​നു നാ​ട​കം. 29ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 3.30ന് ​ജ​പ​മാ​ല, നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. ഷാ​ജി തു​ന്പേ​ച്ചി​റ​യി​ൽ, സ്നേ​ഹ​വി​രു​ന്ന്, പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.30ന് ​ലൈ​റ്റ് ഷോ, ​ആ​കാ​ശ​വി​സ്മ​യം.
ത​ങ്ക​മ​ണി പ​ള്ളി​യി​ൽ തി​രു​നാ​ൾ
ത​ങ്ക​മ​ണി: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റു​മെ​ന്നു വി​കാ​രി റ​വ. ഡോ. ​ജോ​സ് മാ​റാ​ട്ടി​ൽ, സ​ഹ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ്ലാ​ത്തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​നു കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 4.15 ന് ​ല​ദീ​ഞ്ഞ്. 4.30 ന് ​റാ​സ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. മാ​ത്യു വെ​ണ്ണാ​യ​പ്പ​ള​ളി​ൽ.
28നു ​രാ​വി​ലെ ആ​റി​നും ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ് , 4.15നു ​ആ​ഘോ​ഷ​മാ​യ സു​റി​യാ​നി കു​ർ​ബാ​ന, സ​ന്ദേ​ശം-​റ​വ. ഡോ.​പോ​ളി മ​ണി​യാ​ട്ട്, പ്ര​ദ​ക്ഷി​ണം കാ​മാ​ക്ഷി ഭാ​ഗ​ത്തേ​ക്ക്.
29നു ​രാ​വി​ലെ ആ​റി​നും 7.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ് , 4.15നു ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. ജി​യോ തൈ​പ്പ​റ​മ്പി​ൽ, പ്ര​ദ​ക്ഷി​ണം ത​ങ്ക​മ​ണി ടൗ​ണി​ലേ​ക്ക്, രാ​ത്രി 7.30 ന് ​ആ​ല​പ്പി തി​യ​റ്റേ​ഴ്സി​ന്‍റെ നാ​ട​കം-​മ​ഴ ന​ന​യാ​ത്ത മ​ക്ക​ൾ.
നാ​ര​ക​ക്കാ​നം പ​ള്ളി​യി​ൽ
നാ​ര​ക​ക്കാ​നം: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ നാ​ളെ മു​ത​ൽ 29 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​തോ​മ​സ് നെ​ച്ചി​കാ​ട്ട് അ​റി​യി​ച്ചു.
നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, 4:30നു ​പാ​ട്ടു​കു​ർ​ബാ​ന, ആ​രാ​ധ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. ആ​ന്‍റ​ണി മേ​ച്ചേ​രി​മ​ണ്ണി​ൽ, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, രാ​ത്രി എ​ട്ടി​നു കൊ​ച്ചി​ൻ മ​രി​യ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ നാ​ട​കം-​വി​ശു​ദ്ധ പ​ത്രോ​സ്.
28നു ​ഉ​ച്ച​ക​ഴി​ഞ്ഞു 3.15നു ​ല​ദീ​ഞ്ഞ്, 3.30നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ഫ്രാ​ൻ​സീ​സ് കും​ബ്ലാ​നി​ക്ക​ൽ, പ്ര​ദ​ക്ഷി​ണം മെ​യി​ൻ റോ​ഡ് കു​രി​ശു​പ​ള്ളി​യി​ലേ​ക്ക്, സ​ന്ദേ​ശം-​സ​ണ്ണി ക​ടൂ​ത്താ​ഴെ.
29നു ​ഉ​ച്ച​ക​ഴി​ഞ്ഞു 3.45നു ​ല​ദീ​ഞ്ഞ്, നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ആ​ന്‍റ​ണി മാ​ണി​പ്പ​റ​ന്പി​ൽ, സ​ന്ദേ​ശം-​ഫാ. ജോ​സ​ഫ് കൊ​ല്ല​ക്കൊ​ന്പി​ൽ, പ്ര​ദ​ക്ഷി​ണം.
എ​ൻ​ആ​ർ സി​റ്റി പ​ള്ളി​യി​ൽ
രാ​ജാ​ക്കാ​ട്: എ​ൻ​ആ​ർ സി​റ്റി സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ നാ​ളെ മു​ത​ൽ 29 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ഷെ​ൽ​ട്ട​ൻ അ​പ്പോ​ഴി​പ്പ​റ​ന്പി​ൽ അ​റി​യി​ച്ചു. നാ​ളെ വൈ​കു​ന്നേ​രം 4.30നു ​ജ​പ​മാ​ല, അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 28നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ഫാ. ​ഷാ​ജി പൂ​ത്ത​റ, ഫാ. ​റെ​ജി മു​ട്ട​ത്തി​ൽ, ഫാ. ​റ്റി​നേ​ഷ് പി​ണ​ർ​ക്ക​യി​ൽ, ഫാ. ​ഷൈ​ജു ക​ല്ലു​വെ​ട്ടാം​കു​ഴി, ഫാ. ​തോ​മ​സ് ഐ​ക്ക​ര, ഫാ.​ജോ​മേ​ഷ് ഇ​ല​ഞ്ഞി​പ്പ​ള്ളി, ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത് എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി, പ്ര​ദ​ക്ഷി​ണം ടൗ​ണ്‍ കു​രി​ശു​പ​ള്ളി​യി​ലേ​ക്ക്. 029നു ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​നു ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന-​ഫാ. ജെ​ഫി​ൻ ഒ​ഴു​ങ്ങാ​ലി​യി​ൽ, സ​ന്ദേ​ശം-​ഫാ. ജി​തി​ൻ ചേ​ത്ത​ലി​യി​ൽ, പ്ര​ദ​ക്ഷി​ണം മ​രി​യ​ൻ ജം​ഗ്ഷ​നി​ലേ​ക്ക്.
സ്ലീ​വാ​മ​ല പ​ള്ളി​യി​ൽ
രാ​ജാ​ക്കാ​ട്: സ്ലീ​വാ​മ​ല സെ​ന്‍റ് ബെ​ന​ഡി​ക്ട് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ നാ​ളെ മു​ത​ൽ 29 വ​രെ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ജോ​സ​ഫ് ആ​യി​ല്ലു​ക്കു​ന്നേ​ൽ അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, മൂ​ന്നി​ന് പാ​ട്ടു​കു​ർ​ബാ​ന-​ഫാ. തോ​മ​സ് മ​ടി​ക്കാ​ങ്ക​ൽ, തി​രു​സ്വ​രൂ​പ പ്ര​യാ​ണം.
28നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 4.15നു ​നൊ​വേ​ന, 4.30നു ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന-​ഫാ. ജോ​ബി ഇ​ല്ലി​മൂ​ട്ടി​ൽ, പ്ര​ദ​ക്ഷി​ണം വ​ട്ട​ക്ക​ണ്ണി​പ്പാ​റ ക​പ്പേ​ള​യി​ലേ​ക്ക്, പ്ര​സം​ഗം-​ഫാ.​ജോ​യ്സ് അ​ഴി​മു​ഖം, 7.15നു ​ആ​കാ​ശ​വി​സ്മ​യം,
29നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 10.15നു ​നൊ​വേ​ന, 10.30നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന-​ഫാ. മാ​ത്യു ഞ​വ​ര​ക്കാ​ട്ട്, പ്ര​ദ​ക്ഷി​ണം.
കാ​ന്തി​പ്പാ​റ പ​ള്ളി​യി​ൽ
രാ​ജാ​ക്കാ​ട്: കാ​ന്തി​പ്പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള​ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ നാ​ളെ മു​ത​ൽ 30 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​തോ​മ​സ് പു​ത്തൂ​ർ അ​റി​യി​ച്ചു. നാ​ളെ വൈ​കു​ന്നേ​രം 4.30നു ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന. 28നു ​വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, മ്യൂ​സി​ക് നൈ​റ്റ്.
29നു ​രാ​വി​ലെ 10.15നു ​ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി. 30നു ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം. വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന.
വ​ട്ട​പ്പാ​റ പ​ള്ളി​യി​ൽ
രാ​ജാ​ക്കാ​ട്: വ​ട്ട​പ്പാ​റ സ്നേ​ഹ​പു​രം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ നാ​ളെ മു​ത​ൽ 29 വ​രെ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ജോ​സ​ഫ് കൊ​ള്ളി​കു​ള​വി​ൽ അ​റി​യി​ച്ചു. നാ​ളെ വൈ​കു​ന്നേ​രം 4.30നു ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 28നു ​വൈ​കു​ന്നേ​രം 4.15ന് ​ല​ദീ​ഞ്ഞ്, 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന-​ഫാ. ജോ​ജു അ​ട​ന്പ​ക്ക​ല്ലേ​ൽ, സ​ന്ദേ​ശം-​ഫാ. നോ​ബി​ൾ കു​ത്ത​നാ​പ്പി​ള്ളി​ൽ, പ്ര​ദ​ക്ഷി​ണം വ​ട്ട​പ്പാ​റ കു​രി​ശ​ടി​യി​ലേ​ക്ക്.
29നു ​രാ​വി​ലെ 6.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന-​ഫാ. ജോ​സ​ഫ് പാ​റ​ക്ക​ട​വി​ൽ, പ്ര​ദ​ക്ഷി​ണം.
​പ​ള്ളി​ക്കാ​മു​റി പ​ള്ളി​യി​ൽ
പ​ള്ളി​ക്കാ​മു​റി: ലി​റ്റി​ൽ​ഫ്ള​വ​ർ പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ​യും തി​രു​നാ​ൾ നാ​ളെ മു​ത​ൽ 29 വ​രെ ആ​ഘോ​ഷി​ക്കും. നാ​ളെ രാ​വി​ലെ 6.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 4.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന, കൊ​ടി​യേ​റ്റ്-​ഫാ. ജോ​ർ​ജ് ക​ടു​കും​മാ​ക്ക​ൽ. 28നു ​രാ​വി​ലെ ആ​റി​നും 7.30നും 9.30​നും വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ആ​ന്‍റ​ണി ആ​വി​മൂ​ട്ടി​ൽ. സ​ന്ദേ​ശം-​ഫാ.​ജോ​സ​ഫ് കൈ​പ്പ​ട​ക്കു​ന്നേ​ൽ, ഉ​ടു​ന്പ​ന്നൂ​ർ ക​പ്പേ​ള​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. സ​ന്ദേ​ശം-​ഫാ. എ​ബ്ര​ഹാം പാ​റ​യ്ക്ക​ൽ.
29നു ​രാ​വി​ലെ 5.45നും 7.30​നും 9.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന. 4.30നു ​തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. എ​മ്മാ​നു​വ​ൽ കു​ന്നം​കു​ള​ത്തി​ൽ. സ​ന്ദേ​ശം-​ഫാ.​ജോ​ണ്‍ വ​ട​ക്ക​ൻ, പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം-​ഫാ. അ​ല​ക്സാ​ണ്ട​ർ കു​രീ​ക്കാ​ട്ടി​ൽ. 30നു ​രാ​വി​ലെ 6.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 5.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്നു വി​കാ​രി ഫാ. ​മാ​ത്യൂ​സ് ന​ന്ദ​ല​ത്ത് അ​റി​യി​ച്ചു.