ചാലക്കുടി: ധന്യൻ ആഗസ്റ്റിൻ ജോണ് ഉൗക്കനച്ചന്റെ 142-ാം ജന്മദിനത്തോടനുബണ്ഡിച്ച് കോണ്ഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി പോട്ട ഡി പോൾ പ്രൊവിൻസ് മീഡിയ മിനിസ്ട്രി ഷോർട്ട് ഫിലിം മത്സരം നടത്തി.
ചാലക്കുടി സെന്റ് മേരിസ് ഫൊറോന വികാരി ഫാ. ജോളി വടക്കൻ ഉദ്ഘാടനം ചെയ്തു. പ്രൊവിഷ്യൽ സുപ്പീരിയർ മദർ മിനിഷ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ എബി ജോർജ്, വികർ പ്രൊവിഷ്യൽ സിസ്റ്റർ പിയൊ വർഗീസ്, മദർ റോസ് തെരെസ്, സിസ്റ്റർ ജിനി എന്നിവർ പ്രസംഗിച്ചു. വർഗീസ് തണൽ തിരക്കഥയും സംവിധാനവും ചെയ്ത "മുറിവ്'എന്ന ഷോർട്ട് ഫിലിം ഒന്നാം സ്ഥാനം നേടി. ആ മുഖം തേടി, പകുത്ത് എന്നീ ഷോർട്ട് ഫിലിമുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.