പാലയൂർ: മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ പാലയൂർ മാതൃവേദിയുടെ 73-ാം വാർഷികം ആഘോഷിച്ചു. തീർഥകേന്ദ്രം ആർച്ച്പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണന്പുഴ ഉദ്ഘാടനം ചെയ്തു. മാതൃവേദി ഫൊറോന പ്രസിഡന്റ് ആനി ജോസ് അധ്യക്ഷയായിരുന്നു. സെനറ്റ് മെന്പർ ബീന ജോഷി റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രസിഡന്റ് റെജി ജെയിംസ്, ആനിമേറ്റർ സിസ്റ്റർ ടെസ്ലിൻ, കണ്‍വീനർ തോമസ് വാകയിൽ, ട്രസ്റ്റി ജോസഫ് വടക്കൂട്ട്, ട്രഷറർ സിമി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. സിജി ഡേവിസ്, ജാൻസി കുര്യൻ തുടങ്ങിയവർ നേതൃത്വം നല്കി. മെഗാ റന്പാൻപാട്ട് പാടിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കലാപരിപാടികളും ഉണ്ടായിരുന്നു.