തൃശൂർ: തലസ്ഥാനം തിരുവനന്തപുരത്തു നിന്ന് മധ്യകേരളത്തിലേക്ക് മാറ്റണമെന്ന് വോയ്സ് ഓഫ് ജസ്റ്റിസ് ചെയർമാൻ എച്ച്.എം. ഷാ ആവശ്യപ്പെട്ടു. ഉത്തര മലബാറിൽ നിന്ന് തിരുവനന്തപുരത്തെത്തി കാര്യം സാധിച്ചെടുക്കാൻ ദിവസങ്ങൾ തന്നെ വേണ്ടിവരും.
തിരുവനന്തപുരത്ത് ഇനി വികസിപ്പിക്കാൻ സ്ഥലവും ഇല്ലാതായി. അതിനാൽ തൃശൂരിനടുത്തേക്ക് തലസ്ഥാനം മാറ്റണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വി.എസ്. മണിലാൽ, എം.എ. വാസുദേവൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പരിക്കേറ്റു
കേച്ചേരി: ചൂണ്ടൽ പഴുന്നാന വഴിയിലെ പാടശേഖരത്തിനടുത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരന് പരിക്ക്.
കുന്നംകുളം കാണിപ്പയ്യൂർ അന്പലത്ത് വീട്ടിൽ മുസ്തഫയുടെ മകൻ ഫർഷാദ്(24)നാണ് പരിക്കേററത്. ഇയാളെ കേച്ചേരി ആക്ട്സ് പ്രവർത്തകർ ത ൃശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.50- ടെയായിരുന്നു അപകടം.
കൂനംമുച്ചി സെന്റ്ഫ്രാൻസീസ് സേവിയേഴ്സ് പള്ളിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ ദന്പതികൾക്ക് പരിക്ക്. മറ്റം നന്പഴിക്കാട് സ്വദേശികളായ വെട്ടത്ത് വീട്ടിൽ സുരേഷ്(43), ഭാര്യ ജയപ്രഭ(38) എന്നിവർക്കാണ് പരിക്കേറ്റത്.