+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ല്ലാത​ല കി​ഡ്സ് ക​ലോ​ത്സ​വം

എരുമപ്പെട്ടി: ഐ​ഡി​യ​ൽ അ​സോ​സി​യേ​ഷ​ൻ ഫോ​ർ മൈ​നോ​റി​റ്റി എ​ഡ്യൂ​ക്കേ​ഷ​ൻ തൃ​ശൂ​ർ ജി​ല്ലാ ത​ല കി​ഡ്സ് ക​ലോ​ത്സ​വം നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ ചി​റ​മ​നേ​ങ്ങാ​ട് കോ​ണ്‍​കോ​ർ​ഡ് ഹ​യ​ർ സെ​ക്ക​ന്‍റ​റി
ജി​ല്ലാത​ല കി​ഡ്സ് ക​ലോ​ത്സ​വം
എരുമപ്പെട്ടി: ഐ​ഡി​യ​ൽ അ​സോ​സി​യേ​ഷ​ൻ ഫോ​ർ മൈ​നോ​റി​റ്റി എ​ഡ്യൂ​ക്കേ​ഷ​ൻ തൃ​ശൂ​ർ ജി​ല്ലാ ത​ല കി​ഡ്സ് ക​ലോ​ത്സ​വം നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ ചി​റ​മ​നേ​ങ്ങാ​ട് കോ​ണ്‍​കോ​ർ​ഡ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ ന​ട​ക്കും.
വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ ആ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ര​ണ്ട് വി​ഭാ​ഗ​ത്തി​ലാ​യി ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും എ​ത്തു​ന്ന ആ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കും. 5 വേ​ദി​ക​ളി​ലാ​യി 40 ഇ​നം മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ക.​രാ​വി​ലെ 9.30ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ജ​ലീ​ൽ ആ​ദൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.​സ്കൂ​ൾ മാ​നേ​ജ​ർ ആ​ർ.​എം ബ​ഷീ​ർ അ​ധ്യ​ക്ഷ​നാ​കും.​ പ​ട്ടു​റു​മാ​ൽ ഫെ​യിം ഷ​മീ​ർ ചാ​വ​ക്കാ​ട് മു​ഖ്യാ​തി​ഥി​യാ​കും.
പെ​ൻ​കോ ബ​ക്ക​ർ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും.​ഐ.​എ.​എം.​ഇ ജി​ല്ലാ ചെ​യ​ർ​മാ​ർ കെ.​എം.​ഷെ​രീ​ഫ് ബു​ഖാ​രി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി.​എ​ച്ച് സ​ഈ​ദ്, ട്ര​ഷ​റ​ർ മു​നീ​ർ, ഉ​മ്മ​ർ ക​ട​ങ്ങോ​ട്, ബീ​ന ഉ​ണ്ണി, സു​ബൈ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വൈ​കീ​ട്ട് 4.30 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കു​ന്നം​കു​ളം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ യു.​കെ.​ഷാ​ജ​ഹാ​ൻ മു​ഖ്യാ​തി​ഥി​യാ​കും. മു​ള്ളൂ​ർ​ക്ക​ര മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി, ഗ​ഫൂ​ർ ക​ട​ങ്ങോ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. എ​രു​മ​പ്പെ​ട്ടി പ്ര​സ് ക്ല​ബ്ബി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​എം ബ​ഷീ​ർ, വി.​എ​ച്ച്.​സ​ഈ​ദ്, എ.​വി ഗ​ഫൂ​ർ ,അ​ബ്ദു​ൾ ക​രീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.