ഇരിങ്ങാലക്കുട: കൂട്ടായ്മയിലുള്ള വിജയവും കാലഘട്ടത്തിനനുസരിച്ചുള്ള വളർച്ചക്കുള്ള അംഗീകാരവുമാണ് ഈ നേട്ടത്തിനു പിന്നിലെന്ന് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ എലൈസ പറഞ്ഞു. മാനേജുമെന്റിന്റെ ഭാഗത്തുനിന്നുള്ള പരിപൂർണ പിന്തുണയും അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർഥികളുടെയും പിടിഎയുടെയും ഭാഗത്തുനിന്നുള്ള ആത്മാർഥത നിറഞ്ഞ സഹകരണവും ഇതിനു സഹായമേകി. വിദ്യാഭ്യാസ മേഖലയിൽ പാഠ്യ,പാഠ്യേതര രംഗങ്ങളിലുള്ള കാലഘട്ടത്തിനനുസരിച്ചുള്ള പുതിയ സംവിധാനങ്ങൾ നടപ്പിലാക്കുന്നതുവഴി കോളജിന്റെ നിലവാരം ഉയരുകയായിരുന്നു.
അമല നേഴ്സിംഗ് കോളജിന്
അപൂർവ നേട്ടം: നാക് എ ഗ്രേഡ്
തൃശൂർ: അമല നേഴ്സിംഗ് കോളജ് ആൻഡ് റിസർച്ച് സെന്റർ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്‍സിലിന്റെ എ ഗ്രേഡ് എന്ന അപൂർവ നേട്ടം കൈവരിച്ചു.
ഇന്ത്യയിൽ ആദ്യമായി ഫസ്റ്റ് സൈക്കിളിൽ നാക് ‘എ’ ഗ്രേഡ് എന്ന ബഹുമതി ലഭിച്ച സ്ഥാപനമായി അമല നേഴ്സിംഗ് കോളജ് മാറി.
കേരളത്തിൽ ഒരു നേഴ്സിംഗ് കോളജിനും ഇതുവരെ നാക് എ ഗ്രേഡ് ലഭിച്ചിട്ടില്ല.