+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ​നി​ന്ന് ജി​ഐ പൈ​പ്പ് മു​റി​ച്ചു ക​ട​ത്തി​യ​താ​യി പ​രാ​തി

കാ​ക്ക​നാ​ട്: സി​നി​മാ ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ​നി​ന്ന് ജി​ഐ പൈ​പ്പ് മു​റി​ച്ചു ക​ട​ത്തി​യ​താ​യി പ​രാ​തി. കാ​ക്ക​നാ​ട് തു​തി​യൂ​ർ മൂ​ല​മ്പി​ള്ളി പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ന​ടു​ത്താ​യി ക​ഴി​ഞ്ഞ ഒ​രു മാ
ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ​നി​ന്ന് ജി​ഐ പൈ​പ്പ്  മു​റി​ച്ചു ക​ട​ത്തി​യ​താ​യി പ​രാ​തി
കാ​ക്ക​നാ​ട്: സി​നി​മാ ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ​നി​ന്ന് ജി​ഐ പൈ​പ്പ് മു​റി​ച്ചു ക​ട​ത്തി​യ​താ​യി പ​രാ​തി. കാ​ക്ക​നാ​ട് തു​തി​യൂ​ർ മൂ​ല​മ്പി​ള്ളി പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ന​ടു​ത്താ​യി ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ന​ട​ക്കു​ന്ന ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ​നി​ന്നു 30,000 രൂ​പ വി​ല​വ​രു​ന്ന ഇ​രു​മ്പി​ന്‍റെ ജി​ഐ സ്ക്വ​യ​ർ ട്യൂ​ബ് നാ​ലു​പേ​ർ ചേ​ർ​ന്ന് മു​റി​ച്ചു ക​ട​ത്തി​യ​താ​യി ക​രാ​റു​കാ​ര​ൻ കെ.​പി. ദേ​വ​സി തൃ​ക്കാ​ക്ക​ര പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി.
അ​ഞ്ചു സെ​ന്‍റും സ​ലീ​ന​യും എ​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി നി​ർ​മി​ച്ച സെ​റ്റ് ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് ക​രാ​റു​കാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു മാ​സ​മാ​യി പൊ​ളി​ച്ച് നീ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ 22ന് ​രാ​ത്രി 10ന് ​ഷൂ​ട്ടിം​ഗ് സെ​റ്റി​നു സ​മീ​പ​ത്തെ വീ​ട്ടി​ൽ​നി​ന്നു വൈ​ദ്യു​തി കു​ത്തി​യെ​ടു​ത്താ​ണ് നാ​ലം​ഗ സം​ഘം പൈ​പ്പ് മു​റി​ച്ചു​ക​ട​ത്തി​യ​ത്.
സ​മീ​പ​ത്തെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നു മോ​ഷ്ടാ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.