+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ല​ക്കു​ടി​പു​ഴ​യി​ൽ മൃ​ത​ദേ​ഹം

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി പാ​ല​ത്തി​നു സ​മീ​പം പു​ഴ​യി​ൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ടു. എ​ട​ക്കു​ന്ന് അ​ട്ടാ​റ മ​ണ​വാ​ള​ൻ ജോ​ണി(62)​യു​ടേ​താ​ണ് മൃ​ത​ദേ​ഹം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽന​ട​പ​ടി​ക​ൾ സ്വ
ചാ​ല​ക്കു​ടി​പു​ഴ​യി​ൽ മൃ​ത​ദേ​ഹം
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി പാ​ല​ത്തി​നു സ​മീ​പം പു​ഴ​യി​ൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ടു. എ​ട​ക്കു​ന്ന് അ​ട്ടാ​റ മ​ണ​വാ​ള​ൻ ജോ​ണി(62)​യു​ടേ​താ​ണ് മൃ​ത​ദേ​ഹം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.