+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ഴ​യി​ൽ വീ​ണ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പൂ​ല്ലൂ​റ്റ്: ക​രൂ​പ്പ​ട​ന്ന പ​ഴ​യ പാ​ല​ത്തി​ൽ നി​ന്ന് പു​ഴ​യി​ൽ വീ​ണ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ല്ലൂ​റ്റ് വേ​ട്ട​ക്കൊ​രു മ​ക​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പം കാ​ര്യേ​ഴ​ത്ത് അ​ശോ​ക​ൻ മ​ക​ൻ അ​ജീ​ഷ
പു​ഴ​യി​ൽ വീ​ണ​യാ​ളു​ടെ  മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
പൂ​ല്ലൂ​റ്റ്: ക​രൂ​പ്പ​ട​ന്ന പ​ഴ​യ പാ​ല​ത്തി​ൽ നി​ന്ന് പു​ഴ​യി​ൽ വീ​ണ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ല്ലൂ​റ്റ് വേ​ട്ട​ക്കൊ​രു മ​ക​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പം കാ​ര്യേ​ഴ​ത്ത് അ​ശോ​ക​ൻ മ​ക​ൻ അ​ജീ​ഷ് (39) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച്ച വൈ​കീ​ട്ട് ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളു​മൊ​ന്നി​ച്ചി​രി​ക്കെ അ​ജീ​ഷ് പു​ഴ​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ശ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മാ​താ​വ്: ഗി​രി​ജ. സ​ഹോ​ദ​രി​മാ​ർ: അ​നി​ല, അ​ഞ്ജു.