ചെറുതോണി: കേരള കര്‍ഷക യൂണിയന് ജില്ലാ നേതൃയോഗം 27ന് ഉച്ചകഴിഞ്ഞു 2.30 നു രാജകുമാരിയില്‍ പി.പി. ജോയി പടിഞ്ഞാറേക്കുടിയിലിന്റെ വസതിയില്‍ കൂടുമെന്നു ജില്ലാ സെക്രട്ടറി ടോമി തൈലംമനാല്‍ അറിയിച്ചു.
ജില്ലാ പ്രസിഡന്റ് ബാബു കീച്ചേരില്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ ബിനു ജോണ്‍, സണ്ണി തെങ്ങുംപള്ളി എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും.
ഏലം, കുരുമുളക്, റബര്‍ കാര്‍ഷികോത്പന്നങ്ങള്‍ക്കു ന്യായവില ആവശ്യപ്പെട്ട് ഉച്ചകഴിഞ്ഞു 3.15നു ടൗണില്‍ നടത്തുന്ന കര്‍ഷക പ്രതിഷേധ കൂട്ടായ്മ മുൻ എംപി കെ. ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് കണ്ടത്തിന്‍കര അധ്യക്ഷത വഹിക്കും. പ്രഫ. എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.