അരൂർ: ചന്തിരൂരിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. അരൂക്കുറ്റി സ്വദേശി മുഹമ്മദ്(63)ആണ് ഇന്നലെ പുലർച്ചെ അറസ്റ്റിലായത്. മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഒരു മാസമായി കുട്ടിയെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. അരൂർ പോലീസ് അന്വേഷണം ആരംഭിച്ചു.