+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

25 അ​ടി താ​ഴ്ച​യി​ലേ​ക്ക് കാ​ർ തലകീഴായി മ​റി​ഞ്ഞു; നാലു പേർക്ക് പരിക്ക്

കാ​ക്ക​നാ​ട് : കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്കി​ൽ 25 അ​ടി താ​ഴ്ച​യി​ലേ​ക്ക് കാ​ർ മ​റി​ഞ്ഞ് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വ
25 അ​ടി താ​ഴ്ച​യി​ലേ​ക്ക്  കാ​ർ തലകീഴായി മ​റി​ഞ്ഞു; നാലു പേർക്ക് പരിക്ക്
കാ​ക്ക​നാ​ട് : കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്കി​ൽ 25 അ​ടി താ​ഴ്ച​യി​ലേ​ക്ക് കാ​ർ മ​റി​ഞ്ഞ് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം.

നോ​വെ​ടെ​ൽ ഹോ​ട്ട​ലി​ന് എ​തി​ർ വ​ശം കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ൽ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ മു​ന്നോ​ട്ടെ​ടു​ത്ത​പ്പോ​ൾ വേ​ഗ​ത കൂ​ടി നി​യ​ന്ത്ര​ണം വി​ട്ട് ഇ​ൻ​ഫോ​പാ​ർ​ക്ക് കാ​ർ​ണി​വ​ൽ കാ​മ്പ​സി​നു​ള്ളി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട സ​മ​യം നാ​ല് യാ​ത്ര​ക്കാ​ർ കാ​റി​ലു​ണ്ടാ​യി​രു​ന്നു.