ന്യൂഡൽഹി കോട്ടയം പാദുവ കുഴിക്കാട്ട് വീട്ടിൽ ശശിധരന്റെ ഭാര്യ സൂര്യ ശശിധരൻ (70) ബി, പിങ്ക് അപ്പാർട്മെന്റ്സ്, നാസിർപുർ സെക്ടർ - 1എ, ദ്വാരകയിൽ നിര്യാതയായി. പരേത കണ്ട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് വകുപ്പ് ഉദ്യോഗസ്ഥയായിരുന്നു. അസുഖമായി കുറെ നാളായി കിടപ്പിലായിരുന്നു. മകൾ: ശാലിനി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
സൂര്യ ശശിധരൻ നിര്യാതയായി
11:23 PM Aug 16, 2021 | Deepika.com