റിപ്പോർട്ട്: ജോജി വഴുവടി
പെരുന്നാളിന് കൊടിയേറി
11:20 PM Aug 09, 2021 | Deepika.com
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രൽ പെരുന്നാളിന് വന്ദ്യ സാം വി ഗബ്രിയേൽ കോർഎപ്പിസ്കോപ്പ ഓഗസ്റ്റ് 8 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം കൊടിയേറ്റി. വികാരി ഫാ അജു എബ്രഹാം, അസി വികാരി ഫാ ജെയ്സണ് ജോസഫ് എന്നിവർ സഹകാർമികത്യം വഹിച്ചു.
റിപ്പോർട്ട്: ജോജി വഴുവടി
റിപ്പോർട്ട്: ജോജി വഴുവടി