ന്യൂഡൽഹി: അന്ധേരിയ മോഡിലെ സീറോ മലബാർ പള്ളി പൊളിച്ചതിൽ പ്രതിഷേധിച്ച് പാലം ഇൻഫന്റ് ജീസസ് ഫൊറോന പള്ളിയിൽ പ്രാർഥനാ പ്രതിഷേധം സംഘടിപ്പിച്ചു. യുവജനങ്ങളും മറ്റ് വിശ്വാസികളും പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിൽ വികാരി റവ. ഡോ. ബെന്നി പാലാട്ടി സംസാരിച്ചു. റവ ഫാ. സിന്റോ വടക്കുംപാടൻ, കൈക്കാരൻ തോമസ് ളൂയീസ്, ഡിഎസ്വൈഎം പ്രസിഡന്റ് റിന്േറാ രാജു എന്നിവർ നേത്യത്വം നൽകി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
പള്ളി തകർത്തതിനെതിരേ പ്രാർഥനാ പ്രതിഷേധം സംഘടിപ്പിച്ചു
10:26 PM Jul 19, 2021 | Deepika.com