ന്യൂഡൽഹി: കൊല്ലം തലവൂർ നടുത്തേരി ആർദ്രഭവനത്തിൽ അനിൽകുമാർ(46) ഡൽഹി നാനാക്പുര ജി-138ൽ നിര്യാതനായി. സംസ്കാര ചടങ്ങുകൾ ഗ്രീൻപാർക്ക് ശ്മശാനത്തിൽ നടത്തി. മാതാവ്: ഇന്ദിരാഭായി. ഭാര്യ: ദിവ്യ. മകൾ: ആർദ്ര. സഹോദരങ്ങൾ: സുനിൽകുമാർ, സനിൽകുമാർ.
കൂടുതൽ വിവരങ്ങൾക്ക്: 8373901516
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
കൊല്ലം സ്വദേശി ഡൽഹിയിൽ നിര്യാതനായി
09:14 PM Jul 04, 2021 | Deepika.com