ന്യൂഡൽഹി: ആലപ്പുഴ ചുനക്കര സ്വദേശി രാജേന്ദ്രൻ നായർ( 50) ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച ഡൽഹിയിൽ നിര്യാതനായി. ഭാര്യ: ഗീത. മകൾ: സരസ്വതി(പ്ലസ് വണ്‍ വിദ്യാർഥിനി
പരേതൻ കഴിഞ്ഞ 5 വർഷമായി ഡൽഹി നാംഗ്ലോയിൽ(House No. 241, Street No. 4, Randolla Vihar,) താമസം.
സൈനിക സേവനത്തിൽ നിന്നും വിരമിച്ച് ഡൽഹിയിൽ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട കരാർ സ്ഥാപനത്തിൽ സേഫ്റ്റി മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച്ച രാവിലെ മൃതശരീരം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട് ഇദ്ദേഹത്തിന്റെ ചാരുംമൂട്ടിൽ ഉള്ള വസതിയിൽ വച്ച് നടത്തും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ആലപ്പുഴ ചുനക്കര സ്വദേശി ഡൽഹിയിൽ നിര്യാതനായി
11:02 PM Jun 14, 2021 | Deepika.com