തൃശൂർ: കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ സാന്പത്തിക അടിത്തറയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റർ പി.ബി. പവിത്രൻ വ്യക്തമാക്കി. നിക്ഷേപകരും ഇടപാടുകാരും യാതൊരുതരത്തിലും ആശങ്കപ്പെടേണ്ടതില്ല. നിക്ഷേപങ്ങൾ തിരികെ നൽകുന്നതിന് ആവശ്യമായ ഫണ്ടും സാന്പത്തിക അടിത്തറയും ബാങ്കിനുണ്ടെന്നും അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
തപാൽ അദാലത്ത്
തൃശൂർ: തപാൽ ഡിവിഷനിലെ അദാലത്ത് 19ന് രാവിലെ പത്തിന് പോസ്റ്റോഫീസ് സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ നടത്തും. പരാതികൾ തപാൽ വകുപ്പ് ഇൻസ്പെക്ടർ ഓഫ് പോസ്റ്റ്, സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, തൃശൂർ എന്ന വിലാസത്തിൽ 14നു മുന്പ് അയക്കണം.