കൊരട്ടി: പൊങ്ങം നൈപുണ്യ കോളജിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാർ ആന്റണി കാർഡിനൽ പടിയറ പ്രഭാഷണ പരന്പരയുടെ ഉദ്ഘാടനം മോണ്‍. വർഗീസ് പൊട്ടയ്ക്കൽ നിർവഹിച്ചു.
മുൻ ചീഫ് സെക്രട്ടറിയും സാഹിത്യകാരനും ചലച്ചിത്ര ഗാനരചയിതാവുമായ കെ. ജയകുമാർ ഐഎഎസ് മുഖ്യാതിഥിയായി. അങ്കമാലി - എറണാകുളം അതിരൂപതയുടെ മുൻ കർദ്ദിനാളായ മാർ. ആന്റണി പടിയറയെ കുറിച്ചുള്ള ഒരു വീഡിയോ പ്രകാശനം നടത്തി.
കോളജ് എക്സിക്യുട്ടീവ് ഡയറക്ടറും പ്രിൻസിപ്പലുമായ റവ. ഡോ. കെ.ജെ. പോളച്ചൻ, അക്കാദമിക് വൈസ് പ്രിൻസിപ്പൽ ട്രീസ പാറക്കൽ, എച്ച്ആർ ഡയറക്ടർ ഡോ. സാബു വർഗീസ് എന്നിവർ പ്രസംഗിച്ചു.