+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​രു​വു​നാ​യ ശ​ല്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു

മ​ഞ്ചേ​രി : ന​ഗ​ര​ത്തി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​നു​ഷ്യ​നി​ല്ലാ​ത്ത സം​ര​ക്ഷ​ണം പ​ട്ടി​യ്ക്കോ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി മ​ഞ്ചേ​രി വി​ക​സ​ന സം​ര​ക്ഷ​ണ സ​മി​തി പ്ര​തി​ഷ
തെ​രു​വു​നാ​യ ശ​ല്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു
മ​ഞ്ചേ​രി : ന​ഗ​ര​ത്തി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​നു​ഷ്യ​നി​ല്ലാ​ത്ത സം​ര​ക്ഷ​ണം പ​ട്ടി​യ്ക്കോ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി മ​ഞ്ചേ​രി വി​ക​സ​ന സം​ര​ക്ഷ​ണ സ​മി​തി പ്ര​തി​ഷേ​ധി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി മ​ഞ്ചേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്് പ​രി​സ​ര​ത്തു വ​ച്ച് അ​ഞ്ചു പേ​ർ​ക്കാ​ണ് തെ​രു​വു​പ​ട്ടി​ക​ളു​ടെ ക​ടി​യേ​റ്റ​ത്. ഇ​വ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.
നാ​ട്ടു​കാ​രും വി​ദ്യാ​ർ​ഥി​ക​ളും യാ​ത്ര​ക്കാ​രും ഏ​റെ ഭീ​തി​യോ​ടെ​യാ​ണ് ഈ ​ഭാ​ഗ​ത്ത് കൂ​ടെ ന​ട​ന്നു പോ​കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ സ​ത്വ​ര ശ്ര​ദ്ധ പ​തി​യേ​ണ്ട​തും ന​ട​പ​ടി​യു​ണ്ടാ​കേ​ണ്ട​തു​മാ​ണെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ.​കെ ചെ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ബു കാ​രാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ശോ​ക് കു​മാ​ർ, സ​ലീം അ​പ്സ​ര, പി.​വി.​എം ഷാ​ഫി, വി. ​ബ​ഷീ​ർ, സ​ലാം ചെ​ർ​ള, പി. ​ഷാ​ജി, വി. ​ജ​ബ്ബാ​ർ, എ​ൻ.​ടി മു​ജീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ശ്ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ, വ​കു​പ്പു​മ​ന്ത്രി​മാ​ർ എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ക​ലാ​പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ച്ച് ഘോ​ഷ​യാ​ത്ര

മ​ഞ്ചേ​രി: റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പും ജി​ല്ലാ ശാ​സ്ത്രോ​ൽ​സ​വ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യ മ​ഞ്ചേ​രി എ​ച്ച്എം​വൈ​എ​ച്ച്എ​സ് സ്കൂ​ളി​ലെ പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ച്ചു. വി​വി​ധ മ​ൽ​സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ ആ​ന​യി​ച്ച് സ്കൗ​ട്ട്, ഗൈ​ഡ്, എ​ൻ​എ​സ്എ​സ്, റെ​ഡ്ക്രോ​സ് അം​ഗ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ന​ഗ​ര​ത്തി​ൽ ഘോ​ഷ​യാ​ത്ര ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് വ​ല്ലാ​ഞ്ചി​റ സ​ക്കീ​ർ ഹു​സൈ​ൻ, പി. ​എം.​നാ​സ​ർ, പ്രി​ൻ​സി​പ്പ​ൽ സി.​കെ സാ​ലി​ഹ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ൻ​വ​ർ ഷ​ക്കീ​ൽ, ഡെ​പ്യൂ​ട്ടി ഹെ​ഡ്മാ​സ്റ്റ​ർ എം. ​മു​ജീ​ബ്, ഹാ​ഷിം ഹാ​റൂ​ണ്‍, എ.​പി ഖ​ദീ​ജ, ശി​ഹാ​ർ അ​രി​പ്ര, ക​മാ​ൽ, പി. ​സ​ജീ​ർ കെ. ​ഷാ​ജ​ഹാ​ൻ, ശ്രീ​ശു​ഭ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
More in Malappuram :