തൃശൂർ: അമല മെഡിക്കൽ കോളജ് സ്ഥാപകൻ ഫാ. ജോർജ് പയസിന്റെ 41-ാം ചരമദിനത്തോടനുബന്ധിച്ച് നടത്തിയ സ്മരണാഞ്ജലിയുടെ ഉദ്ഘാടനവും സോവനീർ പ്രകാശനവും ഇരിങ്ങാലക്കുട രൂപത ബിഷപും കെസിബിസി വൈസ് പ്രസിഡന്റുമായ മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു.
ദേവമാതാ പ്രൊവിൻഷ്യാൾ റവ.ഡോ. ഡേവീസ് പനയ്ക്കലിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
വികാർ പ്രൊവിൻഷ്യാൾ ഫാ. ഫ്രാൻസിസ് കുരിശേരി, പാലന ആശുപത്രി ഡയറക്ടർ ഫാ. വാൾട്ടർ തേലപ്പിള്ളി, കേരള കാൻസർ സൊസൈറ്റി വൈസ് പ്രസിഡന്റ് പ്രതാപ് വർക്കി, അമല ഫെല്ലോഷിപ്പ് സെക്രട്ടറി തോമസ് വിതയത്തിൽ, ആബാ പ്രസിഡന്റ് സി.പി. വർഗീസ്, കുടുംബാംഗം ലൂയിസ് ഉൗക്കൻ, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, മുൻ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. ഭവദാസൻ, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. രാജി രഘുനാഥ്, ഡോ. സിസ്റ്റർ ഓസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.