പറപ്പൂർ: ഫൊറോന കൃപാഭിഷേകം ബൈബിൾ കണ്വൻഷൻ പറപ്പൂർ പള്ളി ഗ്രൗണ്ടിൽവച്ച് തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കരയുടെ മുഖ്യകാർമികത്വത്തിലുള്ള സമൂഹ ബലിയോടെ ആരംഭിച്ചു. തുടർന്ന് അദിലാബാദ് ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ കൃപാഭിഷേകം ബൈബിൾ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു തിരിതെളിയിച്ചു.
അണക്കര മരിയൻ ധ്യാനകേന്ദ്രത്തിലെ ഫാ. ഡൊമിനിക് വാളന്മനാൽ ആണ് കണ്വൻഷൻ നയിക്കുന്നത്.
കണ്വൻഷൻ ചെയർമാൻ ഫാ. ആന്റണി ആലുക്ക, ജനറൽ കണ്‍വീനർ ഫാ. സിജോ ജോസ് അരീക്കാട്ട്, ജോയിന്റ് കണ്‍വീനർ ഫ്രാൻസിസ് പാലയൂർ, പബ്ലിസിറ്റി കണ്‍വീനർ ഫാ. ഷിജോ ചിരിയങ്കണ്ടത്ത്, ഫാ. ലിബിൻ ചെമ്മണ്ണൂർ, കണ്‍വീനർമാരും ജോയിന്റ് കണ്‍വീനർമാരും കൈക്കാരൻമാരും കണ്വൻഷന് നേതൃത്വം നൽകുന്നു. ധ്യാനത്തിന്റെ വിജയത്തിനായി 501 അംഗ വോളന്റിയർ കമ്മിറ്റി സേവനവും ലഭ്യമാണ്.