കൊടുങ്ങല്ലൂർ: സബ് ഡിവിഷനിൽ വനിത പരാതി പരിഹാര അദാലത്ത് നടത്തി. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ നടന്ന അദാലത്ത് ജില്ല വനിത ശിശു വികസന ഓഫീസർ പി. മീര ഉദ്ഘാടനം ചെയ്തു.
കൊടുങ്ങല്ലൂർ ഡി വൈഎസ് പി എൻ.എസ്. സലീഷ് അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ എസ്എച്ച്ഒ ഇ.ആർ. ബൈജു, വനിത സെൽ റൂറൽ ഇൻസ്പക്ടർ എൽസി, ജില്ല വനിത സംരക്ഷണ ഓഫീസർ എസ്. ലേഖ, കൊടുങ്ങല്ലൂർ സബ് ഇൻസ്പക്ടർ കെ. അജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.