ഇരിങ്ങാലക്കുട: പി.എൽ. തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും, കൊന്പടിഞ്ഞാമാക്കൽ ലയണ്‍സ് ക്ലബ് ഇന്റർനാഷണലും, ഐ ഫൗണ്ടേഷൻ ആശുപത്രിയും സംയുക്തമായി പി.എൽ. തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ക്ലിനിക്കിൽ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാന്പ് 11ന് രാവിലെ ഒന്‍പത് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9446540890, 9539343242 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.