മാള: ദൂരയാത്രയ്ക്കായി കെഎസ്ആർടിസിയെ തെരഞ്ഞെടുത്ത് കായിക താരങ്ങൾ. ജില്ലയിലെ 28ഓളം വരുന്ന റോളർ സ്കേറ്റിംഗ് ഹോക്കി കായിക താരങ്ങളാണ് ദേശിയ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യാത്ര കെഎസ്ആർടിസി ബസിലേക്ക് മാറ്റിയത്.
ദേശീയ സ്പോർട്സ് കൗണ്‍സിലിന്റെ കീഴിൽ ഈ മാസം 11 മുതൽ 22 വരെ ബാംഗ്ലൂരിൽ നടക്കുന്ന ദേശീയ റോളർ സ്കെയ്റ്റ് ഹോക്കി ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാനാണ് മാളയിൽ നിന്നും ബംഗ്ലൂർവരെ യാത്ര ചെയ്യുവാൻ കെഎസ്ആർടസിയുടെ സേവനം താരങ്ങൾ ഉപയോഗപ്പെടുത്തിയത്.
തൃശൂർ ജില്ലയിൽ നിന്നുള്ള വരും ഇതര ജില്ലക്കാരായ കളിക്കാരുമുൾപ്പെടുന്നതാണ് സംഘം. അധ്യാപകരും രക്ഷിതാക്കളും കുട്ടികളെ യാത്രയാക്കാൻ മാള കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു.