+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റ​ം: എ​സ്എ​ൻ റോ​ഡ് നി​വാ​സി​ക​ളെത്തി

മാ​സ്റ്റ​ർ പ്ലാ​ൻ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കൂ​ർ​ക്ക​ഞ്ചേ​രി എ​സ്എ​ൻ റോ​ഡ് നി​വാ​സി​ക​ൾ കോ​ർ​പ​റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു. കൗ​ണ്‍​സി​ൽ യോ​ഗം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ൻ​പാ​ണ്
അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റ​ം: എ​സ്എ​ൻ റോ​ഡ്  നി​വാ​സി​ക​ളെത്തി
മാ​സ്റ്റ​ർ പ്ലാ​ൻ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കൂ​ർ​ക്ക​ഞ്ചേ​രി എ​സ്എ​ൻ റോ​ഡ് നി​വാ​സി​ക​ൾ കോ​ർ​പ​റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു. കൗ​ണ്‍​സി​ൽ യോ​ഗം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ൻ​പാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ഇ​വ​ർ എ​ത്തി​യ​ത്. കൗ​ൺ​സി​ലി​നു​ശേ​ഷം പ്ര​ശ്നം പ​രി​ഗ​ണി​ക്കാ​മെ​ന്നു മേ​യ​ർ അ​റി​യി​ച്ച​താ​യി നി​വാ​സി​ക​ൾ പ​റ​ഞ്ഞു.