രണ്ടു തവണ ലക്ഷങ്ങൾ പൊടിച്ച് പുതുക്കിപ്പണിത മേയറുടെ ചേംബറിൽ വീണ്ടും നാലു ലക്ഷം ചെലവാക്കി ശുചിമുറി പണിതത് അധികാര ധൂർത്താണെന്നു ജോൺ ഡാനിയൽ. പഞ്ചനക്ഷത്ര മോഡലിൽ ശുചിമുറി പണിയുമ്പോൾ ചെലവാകുന്നത് ജനങ്ങളുടെ പണമാണെന്ന് ഓർമ വേണം.
ലൈഫ് പദ്ധതിയിൽ വീടുപണിയാൻ ആറു ലക്ഷമാണു നല്കുന്നത്. പുലിക്കളിയുടെ ഭാഗമായി സ്വരാജ് റൗണ്ടിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ 16 ലക്ഷം ചെലവായതു പരിശോധിക്കണം. തുടർന്ന് ധനകാര്യ കമ്മിറ്റിക്കു വിടാൻ കൗൺസിൽ തീരുമാനിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മസാലദോശയ്ക്കു 25,000 രൂപ ചെലവിട്ടതിനെ രാജൻ പല്ലൻ ചോദ്യം ചെയ്തു.