കോതമംഗലം: ഇഞ്ചത്തൊട്ടി അമലോത്ഭവ മാതാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ 10,11 തീയതികളിൽ നടക്കുമെന്ന് വികാരി ഫാ. ജോസഫ് കൊച്ചുപറന്പിൽ (ജൂണിയർ) അറിയിച്ചു. ഇന്ന് വൈകിട്ട് 4.15ന് ആരാധന, ജപമാല. 4.45ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, അഞ്ചിന് വിശുദ്ധ കുർബാന, നൊവേന - റവ. ഡോ. തോമസ് പോത്തനാമുഴി. തുടർന്ന് കാഴ്ചവയ്പ്, നേർച്ച സെന്റ് തോമസ്, സെന്റ് ജോസഫ് വാർഡുകൾ.
നാളെ വൈകുന്നേരം 4.30ന് ലദീഞ്ഞ്, 4.45ന് ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം - ഫാ. സെബാസ്റ്റ്യൻ വലിയതാഴത്ത്, തുടർന്ന് തിരുസ്വരൂപ പ്രയാണം കപ്പേളയിലേക്ക്, സമാപന ആശിർവാദം, കാഴ്ചവയ്പ് അൾത്താര ബാലൻമാർ, മാതൃവേദി.
11ന് 7.15ന് വിശുദ്ധ കുർബാന, 9.45ന് ലദീഞ്ഞ്, 10ന് ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം - രൂപത ചാൻസലർ ഫാ. ജോസ് കുളത്തൂർ, തുടർന്ന് തിരുസ്വരൂപ പ്രയാണം കിഴക്കേ പന്തലിലേക്ക്, സമാപന ആശിർവാദം, സ്നേഹവിരുന്ന്, കാഴ്ചവയ്പ്പ് പാരീഷ് കൗണ്‍സിൽ അംഗങ്ങൾ, മതാധ്യാപകർ.