നിലന്പൂർ: വിഎഫ്എ ഇന്റർനാഷണൽ ഫുട്ബോൾ താരവും ഓഫീസർ കമാൻഡറുമായിരുന്ന സി. ജാബിറിന്റെ ആറാമത് അനുസ്മരണവും പ്രഥമ ജാബിർ സോക്കർ അവാർഡ് ദാനവും നടത്തി.നിലന്പൂർ നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ബെസ്റ്റ് ഫുട്ബോളറായ, സന്തോഷ് ട്രോഫിയിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച നിലന്പൂരിന്റെ സ്വന്തം ജെസിൻ, ജില്ലയിലെ ബെസ്റ്റ് വനിതാ ഫുട്ബോളർ ദിവ്യ കൃഷ്ണ, ജില്ലാ ബെസ്റ്റ് ജൂനിയർ ഫുട്ബോളർ നന്ദു കൃഷ്ണ, ജില്ലാ ബെസ്റ്റ് സബ് ജൂനിയർ ഫുട്ബോളർ റാഷിദ് എന്നിവർക്കാണ് പ്രഥമ ജാബിർ സോക്കർ അവാർഡ് നൽകിയത്.