കൊച്ചി: ബിനാലെ ടിക്കറ്റുകൾ കൗണ്ടറിനു പുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭ്യമാകും. വിദ്യാർഥികൾക്കും മുതിർന്നവർക്കും ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്. 150 രൂപയാണ് സാധാരണ ടിക്കറ്റ് നിരക്ക്.
വിദ്യാർഥികൾക്ക് 50 രൂപയ്ക്കും മുതിർന്ന പൗരൻമാർക്ക് 100 രൂപയ്ക്കും ടിക്കറ്റ് ലഭിക്കും.
ഒരാഴ്ചത്തെ ടിക്കറ്റിനു 1000 രൂപയാണ് നിരക്ക്. പ്രതിമാസ നിരക്ക് 4000 രൂപ.