തൊടുപുഴ: ഓൾ കേരള ഇൻവിറ്റേഷൻ മാസ്റ്റേഴ്സ് അക്വാറ്റിക് മത്സരങ്ങൾ നാളെ രാവിലെ ഒൻപതു മുതൽ വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നടക്കും. വിവിധ പ്രായക്കാർക്കായി ഗ്രൂപ്പ് അടിസ്ഥാനത്തിൽ പത്തിനം മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
കൂടുതൽ പോയിന്റുകൾ നേടുന്ന ജില്ലയ്ക്ക് മുൻ കേരള അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി കെ. ബാബു മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം നേടുന്ന ജില്ലക്ക് മുൻ തൃശൂർ ജില്ലാ അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി ടി.വി. പങ്കജാക്ഷൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും നൽകും. പങ്കെടുക്കുന്നവർ തിരിച്ചറിയൽ രേഖ ഹാജരാക്കണം. ഫോണ്. 9447223674.