കട്ടപ്പന: നിർമലാസിറ്റിയിൽ വീട്ടുമുറ്റത്ത് വച്ചിരുന്ന ബൈക്ക് തകർത്തതായി പരാതി. നിർമലാസിറ്റി ചൊള്ളക്കൽ ബിനീഷിന്റെ പൾസർ 150 ബൈക്കാണ് രാത്രിയിൽ തകർത്തത്.
വീടിനു പുറത്ത് ശബ്ദം കേൾക്കുന്നതായി ബിനീഷിന്റെ മാതാവാണ് അറിയിച്ചത് . ഈ സമയം ബൈക്കിന് സമീപത്ത് നിന്നും ഒരാൾ ഓടി രക്ഷപ്പെടുന്നതായി കണ്ടു. പോലീസിൽ പരാതി നൽകി.