അടിമാലി: അടിമാലി സർവീസ് സഹകരണ ബാങ്കിൽ ഇരുന്പുപാലം ബ്രാഞ്ചിന്റെ നേത്യത്വത്തിൽ നീതി മെഡിക്കൽ ലാബ് 11നു രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ നേതൃത്വം നൽകുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാന്പും നടത്തുമെന്ന് ബാങ്ക് പ്രസിഡന്റ് ജോണ്‍സി ഐസക്, സെക്രട്ടറി മോബി പ്രസ്റ്റീജ് എന്നിവർ അറിയിച്ചു.
താത്പര്യമുള്ളവർ മുൻകൂട്ടി ഇരുന്പുപാലം നീതി മെഡിക്കൽ സ്റ്റോറുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. ഫോണ്‍: 8075647331, 9895095768.
താത്പര്യമുള്ളവർ മുൻകൂട്ടി ഇരുന്പുപാലം നീതി മെഡിക്കൽ സ്റ്റോറുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. ഫോണ്‍: 8075647331, 9895095768.