മൂന്നാര്‍: തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചും ദിവസവേതനം 700 രൂപയായി വര്‍ധിപ്പിക്കുക, ഗ്രാറ്റുവിറ്റി 30 ദിവസമായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു മൂന്നാര്‍ ലേബര്‍ ഓഫീസിലേക്ക് തൊഴിലാളികൾ മാര്‍ച്ചും തുടർന്നു ധര്ണും നടത്തി.
ഐഎന്‍ടിയുസി യുടെ നേതൃത്വത്തില്‍ നടന്ന സമരം പ്ലാന്റേഷന് വര്‍ക്കേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി.ജെ.ജോയി ഉദ്ഘാടനം ചെയ്തു. മൂന്നാർ നല്ലതണ്ണി ജംഗ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം ലേബർ ഒാഫീസിന് മുന്നിൽ എത്തി ധര്‍ണ നടത്തി. സൗത്ത് ഇന്ത്യന്‍ പ്ലാന്റേഷൻ വര്‍ക്കേഴ്സ് യൂണയന് പ്രസിഡന്റ് എ.കെ.മണി അധ്യക്ഷത വഹിച്ചു.