+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണം ചെ​യ്തു

ക​ട്ട​പ്പ​ന: സാ​മൂ​ഹി​ക സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ത​യ്യി​ൽ മെ​ഷീ​ൻ വി​ത​ര​ണം ചെ​യ്തു. ക​ട്ട​പ്പ​ന ബ്ലോ​ക്ക് സോ​ഷ്യോ എ​ക്ക​ണോ​മി​ക് ആ​ൻ​ഡ് എ​ൻ​വ​യ​ൺ​മെ​ന്‍റ് സൊ​സൈ​റ്റി​യ
ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണം ചെ​യ്തു
ക​ട്ട​പ്പ​ന: സാ​മൂ​ഹി​ക സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ത​യ്യി​ൽ മെ​ഷീ​ൻ വി​ത​ര​ണം ചെ​യ്തു. ക​ട്ട​പ്പ​ന ബ്ലോ​ക്ക് സോ​ഷ്യോ എ​ക്ക​ണോ​മി​ക് ആ​ൻ​ഡ് എ​ൻ​വ​യ​ൺ​മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​മൂ​ഹി​ക സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് അം​ഗ​ങ്ങ​ൾ​ക്കാ​യി ത​യ്യൽ മെ​ഷീ​ൻ വി​ത​ര​ണം ചെ​യ്ത​ത്. 3,900 രൂ​പ​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​വും 3,500 രൂ​പ ഗു​ണ​ഭോ​ക്തൃ​വി​ഹി​ത​വും ചേ​ർ​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സീ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​മ്മ രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന​ന്തു കൃ​ഷ്ണ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.