മരത്താക്കര: ദേശീയപാതയിൽ പുഴന്പള്ളത്ത് അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃക്കൂർ മേക്കട്ടി പറന്പത്ത് ഗോപിനാഥന്റെ മകൻ ആകാശ് (23) ആണ് മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആകാശ് മണ്ണു ത്തിയിൽ സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്ന് വരുന്പോഴായിരുന്നു അപകടം. സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. സംസ്കാരം നടത്തി. അമ്മ: ആശ. സഹോദരൻ: ആദിത്യൻ.