കൊടുങ്ങല്ലൂർ: കോതപറന്പ് പടിഞ്ഞാറ് വശം താമസിക്കുന്ന പരേതനായ വടക്കേ തലത്തക്കൽ മുഹമ്മദുണ്ണി മകൻ ഹംസ (74) കുഴഞ്ഞ് വീണ് മരിച്ചു.
മറ്റൊരാളുടെ മൃതദേഹം കബറടക്കത്തിനായി പള്ളിയിലേക്ക് കൊണ്ട് വരുന്പോൾ അതിനെ അനുഗമിച്ച് എത്തിയതായിരുന്നു. സൈക്കിളിൽ നിന്ന് ഇറങ്ങിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. അപ്പോൾ തന്നെ മരണം സംഭവിച്ചു. മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. കബറടക്കം ഇന്നു രാവിലെ 9.30 ന് കോതപറന്പ് മഹല്ല് കബർസ്ഥാനിൽ. ഭാര്യ: ബീവി. മക്കൾ: ഷമി, ഷഫിയത്ത്, ഷഹനാബി, ഷഫ്ന, ഐഷാബി. മരുമക്കൾ: ഹബീബ്, അബ്ദുൽ മജീദ്, ഷാജി, അബ്ദുൽ ജബ്ബാർ, അശ്റഫ്.