+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന സ്കൂ​ൾ ടീം ​ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നാ​ളെ​യും മ​റ്റന്നാ​ളും

ഇ​രി​ങ്ങാ​ല​ക്കു​ട: ആ​റാ​മ​ത് സം​സ്ഥാ​ന സ്കൂ​ൾ ടീം ​ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​രി​ങ്ങാ​ല​ക്കു​ട ഡോ​ണ്‍ ബോ​സ്കോ സ്കൂ​ളി​ൽ ഒ​ന്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്നു. കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​
സം​സ്ഥാ​ന സ്കൂ​ൾ ടീം ​ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ്  ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നാ​ളെ​യും മ​റ്റന്നാ​ളും
ഇ​രി​ങ്ങാ​ല​ക്കു​ട: ആ​റാ​മ​ത് സം​സ്ഥാ​ന സ്കൂ​ൾ ടീം ​ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​രി​ങ്ങാ​ല​ക്കു​ട ഡോ​ണ്‍ ബോ​സ്കോ സ്കൂ​ളി​ൽ ഒ​ന്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്നു. കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.
മൂ​ന്ന് ക​ളി​ക്കാ​ര​ട​ങ്ങു​ന്ന ടീ​മു​ക​ൾ ആ​യി​ട്ടാ​ണ് മ​ത്സ​രം. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടു​ന്ന സ്കൂ​ളി​ന് ബെ​സ്റ്റ് ചെ​സ് സ്കൂ​ൾ ഇ​ൻ കേ​ര​ള ട്രോ​ഫി സ​മ്മാ​നി​ക്കും. മ​ത്സ​ര​ങ്ങ​ൾ ചെ​സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​ൻ. വി​ശ്വ​നാ​ഥ​ൻ നി​ർ​വ​ഹി​ക്കും.
ഇ​ന്ത്യ​ൻ യൂ​ത്ത് ചെ​സ് ടീം ​കോ​ച്ച് ടി.​ജെ. സു​രേ​ഷ് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും ഡോ​ണ്‍ ബോ​സ്കോ റെ​ക്ട​ർ ഫാ. ​ഇ​മ്മാ​നു​വ​ൽ വ​ട്ട​ക്കു​ന്നേ​ൽ എ​സ്ഡി​ബി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.