+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മി​സ്റ്റ​ര്‍ തൃ​ശൂ​ര്‍' ബോ​ഡി ബി​ല്‍​ഡിം​ഗ് ശ​രീ​ര സൗ​ന്ദ​ര്യ മ​ത്സ​രം നാ​ളെ

തൃ​ശൂ​ര്‍: മി​സ്റ്റ​ര്‍ തൃ​ശൂ​ര്‍ ജി​ല്ലാ ബോ​ഡി ബി​ല്‍​ഡിം​ഗ് ശ​രീ​ര സൗ​ന്ദ​ര്യ മ​ത്സ​രം നാ​ളെ തൃ​ശൂ​ര്‍ വി​കെ​എ​ൻ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. ജി​ല്ല​യി​ലെ 60 ഓ​ളം ക്ല​ബുക​ളി​ല്‍​നി
തൃ​ശൂ​ര്‍: മി​സ്റ്റ​ര്‍ തൃ​ശൂ​ര്‍ ജി​ല്ലാ ബോ​ഡി ബി​ല്‍​ഡിം​ഗ് ശ​രീ​ര സൗ​ന്ദ​ര്യ മ​ത്സ​രം നാ​ളെ തൃ​ശൂ​ര്‍ വി​കെ​എ​ൻ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും.
ജി​ല്ല​യി​ലെ 60 ഓ​ളം ക്ല​ബുക​ളി​ല്‍​നി​ന്നാ​യി ദേ​ശീ​യ​താ​ര​ങ്ങ​ള​ട​ക്കം 300ഓ​ളം മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും. സ​ബ് ജൂ​ണി​യ​ര്‍, ജൂ​ണി​യ​ര്‍, സീ​നി​യേ​ഴ്സ്, മാ​സ്റ്റേ​ഴ്സ്, ഫി​സി​ക്ക​ലി ച​ല​ഞ്ച​ഡ്,
വ​നി​ത​ക​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ള്‍.
കേ​ര​ള സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ബോ​ഡി ബി​ൽ​ഡിം​ഗ് ആ​ന്‍റ് ഫി​റ്റ്ന​സ് അ​സോ​സി​യേ​ഷ​ൻ ഒാ​ഫ് തൃ​ശൂ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​രം ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി‍​ഡ​ന്‍റ് സാം​ബ​ശി​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​ന്‍.​ആ​ര്‍. സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ര്‍​ജു​ന അ​വാ​ര്‍​ഡ് ജേ​താ​വ് ടി.​വി. പോ​ളി മു​ഖ്യാ​തി​ഥി​യാ​കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ബി​ബി​എ​ഫ്എ പ്ര​സി​ഡ​ന്‍റ് എ​ൻ.​ആ​ർ സു​ഭാ​ഷ്, ഷൈ​ൻ ജോ​ണ്‍​സ​ണ്‍, കെ.​ജെ. സ​ജീ​വ്, എ.​പി. ജോ​ഷി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.