കേച്ചേരി: തലക്കോട്ടുകര സെന്റ്് ഫ്രാൻസീസ് സേവിയേഴ്സ് പള്ളിക്കു സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനു പരിക്ക്. തലക്കോട്ടുകര തേർമഠം വീട്ടിൽ പൊറിഞ്ചുവിന്റെ മകൻ തോമസിനാണ് (49) പരിക്കേറ്റത്. ഇയാളെ കേച്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തേകാലോടെയായിരുന്നു അപകടം.
അപകടത്തിൽ ഭിന്നശേഷിക്കാരനു പരിക്ക്
തലക്കോട്ടുകര: തലക്കോട്ടുകരയിൽ അപകടത്തിൽ ഭിന്നശേഷിക്കാരനു പരിക്കേറ്റു. തലക്കോട്ടുകര തേർമഠം വീട്ടിൽ തോമസിനാണു (49) പരിക്കേറ്റത്. ഇയാളെ കേച്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. വേലൂർ ഭാഗത്ത് നിന്നുംവന്ന തോമസ് വാഹനം വലത്തോട്ടു തിരിക്കുന്പോൾ പിന്നിൽ നിന്നുവന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു.