തൊടുപുഴ: ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ മാതാവിന്റെ അമലോത്ഭവ തിരുനാൾ ഇന്ന് ആഘോഷിക്കും. ഇന്നു രാവിലെ ആറിനും എട്ടിനും പത്തിനും 12നും വിശുദ്ധകുർബാന, നൊവേന. എട്ടിന് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധകുർബാനയർപ്പിച്ച് സന്ദേശം നൽകും.
ഉച്ചകഴിഞ്ഞ് മൂന്നിന് ദൈവകരുണയുടെ നൊവേന, ലദീഞ്ഞ്. 3.45നു ആഘോഷമായ വിശുദ്ധകുർബാന-ഫാ.വിനിൽ കുരിശുതറ. സന്ദേശം-റവ.ഡോ.തോമസ് വെച്ചൂർ.
തുടർന്ന് മാരിയിൽകലുങ്ക്, കോതായിക്കുന്ന് വഴി ഷ്റൈനിലേക്ക് ഭക്തിസാന്ദ്രമായ ജപമാല പ്രദക്ഷിണം നടക്കുമെന്ന് റെക്ടർ ഫാ.സോട്ടർ പെരിങ്ങാരപ്പിള്ളിൽ, വൈസ് റെക്ടർ ഫാ.ജോസഫ് കുന്നുംപുറത്ത് എ്ന്നിവർ അറിയിച്ചു.