ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിൽ ജെസിഐ ഇരിങ്ങാലക്കുട ലേഡി ജേസിയുടെ ആഭിമുഖ്യത്തിൽ പാവപ്പെട്ട വിദ്യാർഥികൾക്ക് പഠിക്കുന്നതിനാവശ്യമായ പണം സ്വരൂപിക്കുന്ന വിദ്യാധനം പദ്ധതിയിലേക്ക് ഒരു ലക്ഷം രൂപ നൽകി വിദ്യധനം പദ്ധതിക്ക് തുടക്കം കുറിച്ചു.
ലേഡി ജേസി പ്രസിഡന്റ് നിഷി നിസാർ ജെസിഐ പ്രസിഡന്റ് മേജോ ജോണ്സണ് എന്നിവർ ചേർന്ന് ക്രൈസ്റ്റ് കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പിണിക്കപറന്പലിന് ചെക്ക് കൈമാറി.
പ്രോഗ്രാം ഡയറക്ടർ മെൽബി ജിജോ, സഖി മണിലാൽ, നിസാർ അഷറഫ്, മുൻ പ്രസിഡന്റുമാരായ ഡയസ് കാരാത്രക്കാരൻ, ടെൽസണ്‍ കോട്ടോളി, ഡയസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.