തൃശൂർ: ക്രിസ്മസ് പുതുവത്സരാഘോഷ വേളയിൽ സുരക്ഷ കണക്കിലെടുത്ത് ജില്ലയില്‍ 24 മണിക്കൂര്‍ കണ്ട്രോള് റൂം തുറന്ന് എക്സൈസ് വകുപ്പ്.
അയ്യന്തോള്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ കാര്യാലയത്തില്‍ ജില്ലാ കണ്ട്രോള് റൂമും താലൂക്ക് തലത്തില്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളിലുമാണ് കണ്ട്രോള് റൂമുകള്‍ തുറന്നതെന്നു ഡെപ്യൂട്ടി എക് സൈ സ് കമ്മീഷണര്‍ കെ. പ്രേംകൃഷ്ണ അറിയിച്ചു.
അബ്കാരി കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ നേരിട്ടും പ്രത്യേകം രൂപീകരിച്ച ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്മാര് വഴിയും കണ്ട്രോള് റൂമില്‍ ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യാൻ രണ്ടു സ്ട്രൈക്കിംഗ് ഫോഴ്സുകളെയും ഹൈവേ പട്രോളിംഗ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് അബ്കാരി കുറ്റകൃത്യം വിളിച്ച് അറിയിക്കാം.
സ്റ്റേറ്റ് കണ്ട്രോള് റൂം - 0471 - 2332073, ജില്ലാ കണ് ട്രോള്‍ റൂം 0487- 2361237, 9447178 060, 9496002868.