+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍. മാ​ര്‍​ച്ച്

കൊ​ച്ചി: പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ത്തി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ നി​യ​മ​സ​ഭാ മാ​ര്‍​ച്ചി​ല്‍ പോ​ലീ​സി​ന്‍റെ ഗ്രേ​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ല്‍ യൂ​
ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍. മാ​ര്‍​ച്ച്
കൊ​ച്ചി: പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ത്തി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ നി​യ​മ​സ​ഭാ മാ​ര്‍​ച്ചി​ല്‍ പോ​ലീ​സി​ന്‍റെ ഗ്രേ​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം ജി​ല്ലാ​ക്ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.
സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍.​എ​സ്.​അ​ബി​ന്‍ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ടി​റ്റോ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ബി​ദ് അ​ലി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ്‌​ക​ര്‍ പ​ന​യ​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.