കൊച്ചി: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിൽ 2023 ജനുവരിയിൽ ആരംഭിക്കുന്ന ആറ് മാസം ദൈർഘ്യമുള്ള സൗജന്യ പിഎസ്സി പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
18 വയസ് പൂർത്തിയായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. ബസാർ റോഡിൽ പ്രവർത്തിക്കുന്ന മൈനോറിറ്റി പരിശീലന കേന്ദ്രത്തിൽ 20നകം അപേക്ഷ നൽകണം. എസ്എസ്എൽസി, ആധാർ കാർഡ് എന്നിവയുടെ പകർപ്പ്, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ: 8281970272, 7594845696, 7356637887.
പീഡനം: മധ്യവയസ്കൻ
അറസ്റ്റിൽ
കളമശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആലപ്പുഴ അരൂക്കുറ്റി നദ്വത്ത് നഗർ ആലിയാൻ മൻസിൽ എ.എ. ഹബീബി(44)നെ കളമശേരി പോലീസ് അറസ്റ്റു ചെയ്തു.
വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.