കാലടി: ചരിത്രപ്രസിദ്ധ തീർഥാടന കേന്ദ്രമായ കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിന് ഫൊറോന വികാരി റവ. ഡോ. ജോസഫ് കണിയാംപറമ്പിൽ കൊടിയേറ്റി.
ഇന്ന് രാവിലെ ഏഴിനുള്ള കുർബാനയ്ക്കുശേഷം ലൈത്തോരന്മാരുടെ വാഴ്ച. വൈകിട്ട് 5.30 ന് പ്രസുദേന്തി വാഴ്ച. ഏഴിന് വൈകിട്ട് 5.15ന് കുർബാന, നൊവേന. തുടർന്ന് മൂന്നങ്ങാടി പ്രദക്ഷിണം, എട്ടിന് രാവിലെ 9ന് തിരുനാൾ കുർബാന, പള്ളി ചുറ്റിപ്രദക്ഷിണം, തുടർന്ന് നേർച്ച സദ്യ. 12.000 പേർക്കുള്ള നേർച്ചസദ്യയും 5.000 പേർക്കുള്ള നേർച്ച പായസവുമാണ് തയാറാക്കുന്നത്.
പത്രസമ്മേളനത്തിൽ റവ. ഡോ. ജോസഫ് കണിയാംപറമ്പിൽ, തിരുനാൾ കമ്മിറ്റി കൺവീനർ ഡേവിസ് തച്ചുപറമ്പിൽ, മറ്റു ഭാരവാഹികളായ സാബു മണപ്പറമ്പിൽ, യോഹന്നാൻ തളിയൻ, പള്ളി കൈകാരന്മാരായ, ബാബു അവൂക്കാരൻ, ഡേവിസ് അയ്നിയാടൻ, വൈസ് ചെയർ-മാൻ ജോജി ജോസഫ് എന്നിവർ പങ്കെടുത്തു.